*അനുശോചനം രേഖപ്പെടുത്തി*
മാഹി വ്യാപാരി വ്യവസായി എകോപന സമിതിയുടെ മേൽ ഘടകമായ പുതുച്ചേരി ട്രേഡേർസ് ഫെഡറേഷൻ്റെ ജനറൽ സെക്രട്ടറി S ബാലുവിൻ്റെ നിര്യാണത്തിൽ മാഹി വ്യാപാരി വ്യവസായി എകോപന സമിതി അനുശോചിച്ചു
മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രേഡേർസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് K K അനിൽകുമാർ, ഷാജി പിണക്കാട്ട്, പയറ്റ അരവിന്ദൻ, ഷാജു കാനത്തിൽ, Av യുസഫ്, ജിത്തു പന്തക്കൽ, ഭരതൻ, അനൂപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment