o മാഹി മുനിസിപ്പാലിറ്റിയിൽ കമ്പോസ്റ്റ് വിൽപ്പന ആരംഭിച്ചു.
Latest News


 

മാഹി മുനിസിപ്പാലിറ്റിയിൽ കമ്പോസ്റ്റ് വിൽപ്പന ആരംഭിച്ചു.


 മാഹി മുനിസിപ്പാലിറ്റിയിൽ കമ്പോസ്റ്റ് വിൽപ്പന ആരംഭിച്ചു. 


 വാക്ക്‌വേയിൽ നിന്നും മറ്റ് പൊതു സ്ഥലങ്ങളിൽ നിന്നും മുനിസിപ്പൽ സ്റ്റാഫുകൾ ശേഖരിച്ച ഹരിത മാലിന്യങ്ങളിൽ നിന്ന് നിർമ്മിച്ച  കമ്പോസ്റ്റും ചെറുകല്ലായി അഗ്രികൾച്ചർ നഴ്‌സറിയിലെ മുനിസിപ്പൽ കമ്പോസ്റ്റ് പ്ലാന്റിൽ നിർമ്മിച്ച കമ്പോസ്റ്റും.  കിലോയ്ക്ക്  10 / രൂപ നിരക്കിലാണ് നല്കുന്നത്


-മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെയും മാഹി മുനിസിപ്പാലിറ്റി കമ്മീഷണറുടെയും സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട എം‌എൽ‌എ ഡോ. വി. രാമചന്ദ്രൻ ഇന്ന് കമ്പോസ്റ്റ് വില്പന ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post