മഹാത്മാഗാന്ധിയുടെ ചരമ വാർഷികം രക്തസാക്ഷി ദിനമായി ആചരിച്ചു.
മഹാത്മാഗാന്ധിയുടെ ചരമ വാർഷികം മാഹി ഭരണകൂടം രക്തസാക്ഷി ദിനമായി ആചരിച്ചു.
ബഹുമാനപ്പെട്ട മാഹി M.L.A. ഡോ. വി. രാമചന്ദ്രൻ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ, ശ്രീ. അമൻ ശർമ്മ, പോലീസ് സൂപ്രണ്ടൻറ് ഇൻ ചാർജ് ശ്രീ.എസ്. ആടലരശ്ശൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
രാവിലെ 11.00 മുതൽ 11.02 വരെ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

Post a Comment