o *കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍എസ് പി ബിക്ക് പത്മവിഭൂഷന്‍;
Latest News


 

*കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍എസ് പി ബിക്ക് പത്മവിഭൂഷന്‍;




 


*കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍; 

തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷണ്‍‌. 

എസ് പി ബിക്ക് പത്മവിഭൂഷന്‍; 





എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന്‍ പുരസ്കാരം.  




കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പദ്മശ്രീ

 കോച്ച് ഒ. എം നമ്പ്യാർക്ക് പത്മശ്രീ പുരസ്കാരം 


 ശ്രീ. ബാലൻ പൂതേരിക്ക് പത്മശ്രീ പുരസ്കാരം



 വയനാട് മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷനിലെ ഡോക്‌ടർ ധനഞ്ജയ സഗ്ദേവിന് പത്മശ്രീ പുരസ്കാരം 


 തോൽപാവക്കൂത്ത് കലാകാരൻ രാമചന്ദ്രപുലവർക്ക് പത്മശ്രീ പുരസ്‌കാരം 



Post a Comment

Previous Post Next Post