o വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം
Latest News


 

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം


 *വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം*

  മാഹി: നഗരസഭാ വോട്ടർ പട്ടികയിൽ 13 - ന് വൈകുന്നരം നാലുവരെ പേര് ചേർക്കാൻ അവസരമുണ്ട് . അപേക്ഷകൾ, ഒന്നുമുതൽ ആറുവരെ വാർഡിലുള്ളവരുടേത് പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ 

എ.വി. എസ് . ഹാളിലും ഏഴുമുതൽ 10 വരെ വാർഡിലുള്ളവരുടേത് മാഹി നഗരസഭാ ഓഫീസിലും സ്വീകരിക്കും . നിയമസഭയിലേക്കുള്ള വോട്ടർപട്ടികയിൽ പുതുതായി പേരു ചേർത്തവർ നഗരസഭാ വോട്ടർപട്ടികയിലും പേര് ചേർക്കേണ്ടതാണ്

Post a Comment

Previous Post Next Post