അഴിയൂരിൽ 7 പേർക്ക്
കോവിഡ് :-
23- 01- 2021 ന് അഴിയൂർ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ RTPCR ടെസ്റ്റിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
എല്ലാ ചൊവ്വാഴ്ചയും
ആന്റിജൻ ടെസ്റ്റും
എല്ലാ ശനിയാഴ്ചകളിലും RTPCR ടെസ്റ്റും അഴിയൂർ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിപ്പോരുന്നു.
ഈ സൗകര്യം പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന്
അഴിയൂർ PHC മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment