o മാഹി മേഖലയിൽ SSLC ,Plus two ക്ളാസുകൾ ആരംഭിക്കുന്നു
Latest News


 

മാഹി മേഖലയിൽ SSLC ,Plus two ക്ളാസുകൾ ആരംഭിക്കുന്നു


 മയ്യഴി മേഖലയിലെ സ്കൂളുകളിലെ എസ്.എസ്.എൽ.സി പ്ലസ് ടു ക്ലാസുകൾ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാക്ടിക്കൽ ക്ലാസുകളും സംശയ ദൂരീകരണത്തിനായുള്ള പ്രത്യേക സെക്ഷനുകളും ജനുവരി നാലിന് തുടങ്ങുമെന്ന് മാഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . ഇതനുസരിച്ച് സ്കൂൾ അധികൃതരുടെ നിർദ്ദേശത്തോടെ പ്രസ്തുത ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് മുൻകരുതലുകളോടെ സ്കൂളിലെത്താം ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ നിർദ്ദേശങ്ങൾ ഓരോ വിദ്യാർത്ഥിയും കർശനമായി പാലിക്കണം .

Post a Comment

Previous Post Next Post