o മാഹിയിൽ കോവിഡ് ടെസ്റ്റ് ജാഗ്രതയോടെ തുടരുന്നു :-
Latest News


 

മാഹിയിൽ കോവിഡ് ടെസ്റ്റ് ജാഗ്രതയോടെ തുടരുന്നു :-

മാഹി: മാഹിയിൽ 2 മാസത്തിലേറെയായി 

കോവിഡ് വ്യാപനത്തെ തടയാനായി മാഹിയിലെ പത്തോളം പൊതു ഇടങ്ങളിൽ വെച്ച് ദിനംപ്രതി 500 ൽ പരം  ആന്റിജൻ ടെസ്റ്റ് നടത്തുന്നു.

25- 12- 2020 ന് രാവിലെ 9 മണിക്ക് മാഹി ഇൻഡോർ സ്‌റ്റേഡിയത്തിന് മുൻവശത്തു നിന്നുള്ള ദൃശ്യം.



Post a Comment

Previous Post Next Post