o പുലി പേടിയിൽ വടകര താഴെ അങ്ങാടി
Latest News


 

പുലി പേടിയിൽ വടകര താഴെ അങ്ങാടി


 *പുലി പേടിയിൽ വടകര താഴെ അങ്ങാടി.*  

   



 *വടകര: കസ്റ്റംസ്‌റോഡില്‍ കാണപ്പെട്ട പുലിയെ തൊട്ടടുത്ത പ്രദേശമായ താഴെഅങ്ങാടി ഭാഗത്ത് കണ്ടതായി സ്ഥിരീകരണം. ഇതോടെ പുലിയെ പിടികൂടാന്‍ സര്‍വസന്നാഹവുമായി നാട്ടുകാര്‍ രംഗത്തെത്തി.*

*ഇന്നു സന്ധ്യ പിന്നിട്ട വേളയിലാണ് ലീഗ് ഓഫീസിനു മുന്നിലെ അങ്ങാടിപള്ളിയോട് ചേര്‍ന്നു പുലിയെ വീട്ടുകാരന്‍ കണ്ടത്. ആള്‍പെരുമാറ്റം കണ്ട പുലി ഓടി മറിയുകയായിരുന്നു. കക്കുന്നത്ത് സിനാനാണ് പുലിയെ കണ്ടത്. ഖബറിസ്ഥാന്റെ അരികില്‍ കണ്ട പുലി പിന്നീട് പടിഞ്ഞാറ് ഭാഗത്തേക്കാണ് പോയത്.*


Post a Comment

Previous Post Next Post