Home മരണ വാർത്ത MAHE NEWS December 13, 2020 0 ചാലക്കര ജുമാ മസ്ജിദ് മുൻ ഖത്തീബ് അബ്ദുൽ ഹകീം സഖാഫി ആക്കോട് മരണപ്പെട്ടു ചാലക്കര : ചാലക്കര മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മുൻ ഖത്തിബ് അബ്ദുൽ ഹകീം സഖാഫി അക്കോട് മരണപ്പെട്ടു .3 വർഷതോളമായി ചാലക്കര ജോലി അനുഷ്ഠിച്ചു .
Post a Comment