മയ്യഴി: ക്രിസ്തുവിൻ്റെ തിരുപ്പിറവി
തിരുനാൾ
മാഹി വിശുദ്ധ അമ്മ ത്രേസ്യായുടെ ദേവാലയത്തിൽ ആഘോഷിച്ചു .
തിരുനാൾ തിരുകർമങ്ങൾ ക്കും ആഘോഷമായ ദിവ്യബലികൾക്കും ഇടവക വികാരി ഫാ . ജെറോം ചിങ്ങന്തറ മുഖ്യ കാർമികത്വം വഹിച്ചു . സഹ . വികാരി ഫാ . സാൻജോസ് , ഡീക്കൻമാരായ ആൻറണി , ഷിബു എന്നിവർ നേതൃത്വം നൽകി . കോവിഡ് മാനാദണ്ഡങ്ങൾ പാലിച്ച് നാൽപ്പതുപേരെ മാത്രം ഉൾപ്പെടുത്തി നാല്
ദിവ്യപൂജകൾ ദേവാലയത്തിൽ അർപ്പിച്ചു . കേക്ക് വിതരണം ചെയ്തു .
Post a Comment