o യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർമാരെ നിയമിച്ചു
Latest News


 

യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർമാരെ നിയമിച്ചു


 യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ  കോഡിനേറ്റർമാരെ നിയമിച്ചു


അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം പുതുച്ചേരി യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുച്ചേരി സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മാഹി മണ്ഡലം യൂത്ത് കോൺഗ്രസ് കോഡിനേറ്റമാരെ നിയമിച്ചു







രെജിലേഷ് കെ പി ( Coordinator )


നിഖിൽ രവീന്ദ്രൻ ( Co.Coordinator )


ശ്രീജേഷ് പള്ളൂർ ( Co.Coordinator )


മുഹമ്മദ് സർഫാസ് ( Co.Coordinator )


രാഹുൽ സതീഷ് ( Co.Coordinator )

Post a Comment

Previous Post Next Post