ഹസൈനാർ
പന്തക്കൽ : പറക്കാൻ കണ്ടി ബൈത്തുൽ ഫാത്തിമയിൽ കെ . ഹസൈനാർ ( 69 ) നിര്യാതനായി . പരേതരായ കെ വി അബ്ദുള്ളയുടെയും ഫാത്തിമയുടെയും മകനാണ് . ഭാര്യ : പാറക്കത്താൻ കണ്ടി ജമീല . മക്കൾ : സൗജത്ത് , ആരിഫ , ഹസീന , നസ്രി . മരുമക്കൾ : ഹനീഫ , അബ്ദുറഹ്മാൻ , സഫീർ , പരേതനായ റഫീഖ് . സഹോദരങ്ങൾ : പോക്കർ , പക്രൻ , പരേതരായ മമ്മദ് , മൂസ , മൊയ്തീൻ .

Post a Comment