o അഴിയൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു വിജയികൾ
Latest News


 

അഴിയൂർ പഞ്ചായത്തിലെ തിരഞ്ഞെടുപ്പു വിജയികൾ

 അഴിയൂർ പഞ്ചായത്ത്‌


വാർഡ് 1

 UDF സ്ഥാനാർത്ഥി ജയിച്ചു


പുഴിത്തല

 മൈമൂന ടീച്ചർ (ലീഗ് )

 (ചിഹ്നം - ഏണി)


 

വാർഡ് 2 

UDF സ്ഥാനാർത്ഥി ജയിച്ചു


ചുങ്കം നോർത്ത്

സാജിദ് കെ.പി.( ലീഗ്)

(ചിഹ്നം - ഏണി)



വാർഡ്‌ 3 

UDF സ്ഥാനാർത്ഥി ജയിച്ചു



റെയിൽവേ സ്റ്റേഷൻ

ഫിറോസ് കാളാണ്ടിയിൽ (കോൺ)

(ചിഹ്നം - കൈപ്പത്തി)



വാർഡ്‌ 4

 UDF സ്ഥാനാർത്ഥി ജയിച്ചു


കോട്ടാമല

തോട്ടത്തിൽ ശശിധരൻ, (കോൺ)

(ചിഹ്നം - കൈപ്പത്തി)



വാർഡ്‌ 5

 LDF സ്ഥാനാർത്ഥി ജയിച്ചു

 


 മാനങ്കര

 രമ്യ കരോടി

 LDF സ്ഥാനാർഥി

 (ചിഹ്നം - ചുറ്റിക അരിവാൾ നക്ഷത്രം)


 

വാർഡ്‌ 6 

UDF സ്ഥാനാർത്ഥി ജയിച്ചു


കോറോത്ത് റോഡ്

അനിഷആനന്ദ സദനം (ആർഎം.പി.ഐ)

(ചിഹ്നം - ഫുട്ബോൾ)



വാർഡ്‌ 7 

UDF സ്ഥാനാർത്ഥി ജയിച്ചു


പനാട

 പി.പി.അബ്ദുൾ റഹിം (ലീഗ് )

(ചിഹ്നം - ഏണി)



വാർഡ്‌ 8

  LDF സ്ഥാനാർത്ഥി ജയിച്ചു


  ചിറയിൽപീടിക

  സി.എം സജീവൻ

  LDF സ്ഥാനാർഥി

  (ചിഹ്നം - ചുറ്റിക അരിവാൾ നക്ഷത്രം)

  


വാർഡ്‌ 9 

LDF സ്ഥാനാർത്ഥി ജയിച്ചു


കല്ലാമല

കെ.കെ ജയചന്ദ്രൻ

LDF സ്ഥാനാർഥി

(ചിഹ്നം - ചുറ്റിക അരിവാൾ നക്ഷത്രം)



വാർഡ്‌ 10

 LDF സ്ഥാനാർത്ഥി ജയിച്ചു

 


കൊളരാട് തെരു

പി.കെ സാവിത്രി ടീച്ചർ

LDF സ്ഥാനാർഥി

(ചിഹ്നം - ചുറ്റിക അരിവാൾ നക്ഷത്രം)



വാർഡ്‌ 11 

LDF സ്ഥാനാർത്ഥി ജയിച്ചു


മുക്കാളി ടൗൺ

റീന രയരോത്ത്

LDF സ്ഥാനാർഥി

(ചിഹ്നം - മൺകലം)



വാർഡ്‌ 12 

സ്വതന്ത്ര (LEELA) സ്ഥാനാർത്ഥി ജയിച്ചു





വാർഡ് 13

BJP സ്ഥാനാർത്ഥി ജയിച്ചു


പ്രീത - പി .കെ



വാർഡ് 14

LDF സ്ഥാനാർത്ഥി ജയിച്ചു


ആവിക്കര

പ്രമോദ് മട്ടാണ്ടിയിൽ

LDF സ്ഥാനാർഥി

(ചിഹ്നം - മൺകലം)



വാർഡ് 15

UDF സ്ഥാനാർത്ഥി ജയിച്ചു


കുഞ്ഞിപ്പള്ളി

കവിത അനിൽകുമാർ (കോൺ)

(ചിഹ്നം - കൈപ്പത്തി)



വാർഡ് 16

SDPI സ്ഥാനാർത്ഥി ജയിച്ചു


അണ്ടിക്കമ്പനി

സാലിം പുനത്തിൽ

SDPI സ്ഥാനാർത്ഥി

(ചിഹ്നo - കണ്ണട)




 വാർഡ് 17

UDF സ്ഥാനാർത്ഥി ജയിച്ചു


ചുങ്കം സൗത്ത്

 ആയിഷ ഉമ്മർ (ലീഗ് )

( ചിഹ്നം - കുട)



18 വാർഡ് -

SDPI സ്ഥാനാർത്ഥി ജയിച്ചു


അഞ്ചാ പീടിക

സീനത്ത് ബഷീർ

SDPI സ്ഥാനാർത്ഥി

(ചിഹ്നo - കണ്ണട)

Post a Comment

Previous Post Next Post