കൃത്യമായ കണക്ക് വൈകുമെങ്കിലും എൽ ഡി എഫ് തലശേരി - പാനൂർ നഗരസഭകളിൽ മുന്നേറ്റത്തിലാണ്. പാനൂരിൽ 18 ഇടത്ത് എൽഡിഎഫും, 16 ഇടത്ത് യൂ ഡി എഫും 4
ഇടത്ത് എൻ.ഡി.എ യും മുന്നേറ്റം തുടരുകയാണ്. തലശേരിയിൽ 16 ഇടത്ത് എൽ ഡി എഫും 6 ഇടത്ത് യൂ ഡി എഫും 5 ഇടത്ത് എൻ ഡി എ യും ലീഡ് ചെയ്യുന്നു.
Post a Comment