കരസേന റിക്രൂട്ട്മെന്റ് റാലി 2021 ഫെബ്രുവരി 20 മുതൽ കണ്ണൂരിൽ വെച്ച് നടക്കുന്നു .
പ്രായപരിധി : 17.5 to 21
ഉയരം : 166 cm
ശരീരഭാരം:50 kg
നെഞ്ചളവ് :77 cm
( +5 expansion ) 2021 ഫെബ്രുവരി 2 വരെ online ആയി അപേക്ഷിക്കാം . കരസേന റാലിക്ക് തയ്യാറെടുക്കുന്നവർക്കായി പാനൂർ INSIGHT ൽ പരിശീലനം ഉടൻ ആരംഭിക്കുന്നു കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വെച്ച പാനൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള INSIGHT കായിക പരിശീലന പദ്ധതി 28.12.2020 തീയ്യതി മുതൽ പാനൂർ സ്കൂൾ ground ൽ പുനരാരംഭിക്കുന്നു . തികഞ്ഞ അച്ചടക്കത്തോടും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇതിനോടകം തന്നെ 50 ൽ കൂടുതൽ യുവതീ യുവാക്കൾക്ക് വിവിധ സേനകളിലേക്ക് ജോലി നേടിക്കൊടുത്ത അനുഭവ സമ്പത്തിലൂടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് INSIGHT സൗജന്യ പരിശീലന പദ്ധതി വീണ്ടും ആരംഭിക്കുന്നു . പോലീസ് , ആർമി ഒഫീസർമാർ , ഫിസിക്കൽ എഡുക്കേഷൻ അധ്യാപകർ , റിട്ടയേർഡ് ആർമി ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചിട്ടയായ പരിശീലനം നടക്കുന്നത് . പരിശീലനം എല്ലാ ദിവസവും രാവിലെ 06.30 മണി മുതൽ 08.00 മണി വരെ . ( ഞായർ അവധി ) . INSIGHT Free Coaching Training Programme ൽപങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ് . ,
1. 9447274561
2. 9447447551
3. 8848070931

Post a Comment