o മരണ വാർത്ത
Latest News


 

മരണ വാർത്ത

 


പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ 

കെ.കെ. അബൂബക്കർ ഹാജിയുടെ ഭാര്യ പി.കെ.സുഹറ ഹജ്ജുമ്മ(75) നിര്യാതയായി. മക്കൾ ,സെയ്യിദ് ,നാസർ ,ഉമർ ഫാറൂഖ്, അബ്ദുൽ കാതർ , ഹാരിസ് , ജാഫർ ,ഷരീഫ ,

സീനത്ത്, ഖൈറുന്നിസ ,

റെയ്ഹാനത്ത് ,

പരേതരായിട്ടുള്ള അൻവർ ,

സെഫിയത്ത് .

മരുമക്കൾ, ഹുസ്സൈൻ ,

മഹറൂഫ് ,റംലി, സലാം, ഫൌസിയ, റഷീദ, ഷമീമ, സുബൈദ, സൽമ.

സഹോദരങ്ങൾ ,

ജമാലുദ്ദീൻ, ഹാശിം, റഷീദ്, ഹനീഫ, നഫീസ.

Post a Comment

Previous Post Next Post