17/12/2020(വ്യാഴാഴ്ച)
മരണ വാർത്ത
സുബൈർ കാട്ടിൽ.
പെരിങ്ങാടി: പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപം "തമീം" ൽ താമസിക്കുന്ന കോട്ടുപ്പുറത്ത് കാട്ടിൽ സുബൈർ (67) നിര്യാതനായി.
പരേതരായ വലിയ വീട്ടിൽ പരവന്റെവിട അബ്ദുള്ള - കാട്ടിൽ ബീബി ദമ്പതികളുടെ മകനാണ്.
ഭാര്യ: പുത്തൻ പുരയിൽ ദാറു സലാമിൽ ഹഫ്സത്ത് (പെരിങ്ങാടി).
മക്കൾ: ഖലീലു റഹ്മാൻ (വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡണ്ട്), നുഅമാന (ആസ്ത്രേലിയ), ഷക്കീൽ (സിങ്കപ്പൂർ), നിസാം (ദുബായ്),സഹൻ റോഷൻ (വിദ്യാർത്ഥി).
മരുമക്കൾ: ഷമീറ, ഷമീർ (ആസ്ത്രേലിയ), ഫർസാന, ലിയാന.
സഹോദരങ്ങൾ: ഉവൈസ്, പരേതനായ മൊയ്തു.
ഖബറടക്കം: നാളെ വെള്ളിയാഴ്ച (18/12/2020) രാവിലെ 10 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment