മയ്യഴി ചൂടിക്കൊട്ടയിൽ കോട്ടായി ഹൗസിൽ പരേതനായ നാരായണന്റെ ഭാര്യ കോട്ടായി ലീല (87) നിര്യാതയായി.
സുരേഷ്കുമാർ ,പരേതയായ ജയശ്രീ, ശ്രീകുമാർ, രജ്ഞിനി, അനിത എന്നിവർ മക്കളും രാജശ്രീ, പരേതനായ പ്രകാശൻ, രമ ,ദിനേശൻ ,രമേഷ് ബാബു എന്നിവർ
ജാമാതാക്കളുമാണ്..
സഹോദരങ്ങൾ:
കോട്ടായിദാസൻ ,പദ്മനാഭൻ , ജാനകി ,ശാരദ ,പുഷ്പ പരേതരായ കോട്ടായിൽ ദാമു മാസ്റ്റർ,ബാലൻ മാസ്റ്റർ ,ശേഖരൻ മാസ്റ്റർ ,ശ്രീധരൻ ,രാഘവൻ,കാർത്യായനി...
ശവസംസ്കാരം ഡിസംബർ 21 തിങ്കളാഴ്ച പകൽ 11 മണിക്ക് മയ്യഴി പൊതു ശ്മശാനത്തിൽ നടക്കും

Post a Comment