o സർവെ രണ്ടാം ഘട്ടം അടുത്തയാഴ്ച്ച തുടങ്ങും
Latest News


 

സർവെ രണ്ടാം ഘട്ടം അടുത്തയാഴ്ച്ച തുടങ്ങും


 മയ്യഴി : ദേശീയ കുടുംബാരോഗ്യ സർവേയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച മാഹി മേഖലയിൽ തുടങ്ങും . ചെന്നെയിലെ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയാണ് സർവേ ( എൻ . എച്ച്.എഫ്.എസ് -5 ) നടത്താനു ള്ള അംഗീകൃത ഫീൽഡ് ഏജൻസി . ഇവരുടെ സൂപ്പർവൈസർ

ഇൻവിജിലേറ്റർ വിവരങ്ങൾ ശേഖരിക്കുന്നതിനായി വീടുകൾ സന്ദർശിക്കും . സർവെ നടത്തുന്നവരുടെ കൈയിൽ തിരിച്ചറിയൽ കാർഡും മാഹി അഡ്മിനിസ്ട്രേഷൻ നൽകിയ അനുമതിപത്രവും ഉണ്ടാവും . സർവെയുമായി 

സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർഥിച്ചു .

Post a Comment

Previous Post Next Post