o സ്വീകരണം നല്കി
Latest News


 

സ്വീകരണം നല്കി


 പുതുച്ചേരി സംസ്ഥാനത്തെ 2019 -20 ലേ മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ എ.സി.എച്ച്.അഷറഫ് മാസ്റ്റർക്ക് , PMET GLOBAL കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി


 പുതുച്ചേരി സംസ്ഥാനത്തെ 2019 -20 ലേ മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ എ.സി.എച്ച്.അഷറഫ് മാസ്റ്റർക്ക് , PMET GLOBAL കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

കമ്മിറ്റി പ്രസിണ്ടണ്ട് അബ്ദുൽ ഷുക്കൂർ മെമന്റോ നൽകി ആദരിച്ചു. കാദർകുട്ടി ഹാജി ഡർബാർ കേഷ് അവാർഡ് നൽകി

അഷ്റഫ്ഹാജി. എം.നാസർ, എം ട്ടി ,അസീസ്, ഇ കെ മുഹമ്മദ് അലി,  എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചുസംസാരിച്ചു ?അബ്ദുൽഷുക്കൂർ അദ്ധ്യക്ഷം വഹിച്ചു മനയിൽ അൻസാർ സ്വാഗതവും എൻ സൈഫു നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post