o ചരമം
Latest News


 

ചരമം


 30/11/2020(തിങ്കളാഴച):


  

ചരമം

ഷംസുദ്ദീൻ ഇല്ലത്ത് 

 

ന്യൂമാഹി: പെരുമുണ്ടേരി ചാലിക്കണ്ടിയിൽ താമസിക്കുന്ന ചൊക്ലി പന്ന്യന്നൂർ ഇല്ലത്ത്  ഷംസുദ്ദീൻ (65) നിര്യാതനായി.

പരേതരായ ചാലക്കര പരന്തിരാട്ട് കൂട്ടിയാലി - ഇല്ലത്ത് കുഞ്ഞയിശു ദമ്പതികളുടെ മകനാണ്. 

ഭാര്യ: സൗദ ചാലിക്കണ്ടി (പെരുമുണ്ടേരി).

മക്കൾ: തമീം (ദുബായ്),

സൽമ (പെരുമുണ്ടേരി), മുഹമ്മദലി (ദുബായ്), ഹിഷാം (ദുബായ്), സജീർ (ദുബായ്)

ജാമാതാവ്: സിറാജുദ്ദീൻ ന്യൂമാഹി (ബഹ്റൈൻ)

സഹോദരൻ: സിദ്ദീഖ് ഇല്ലത്ത് (കോയമ്പത്തൂർ)

Post a Comment

Previous Post Next Post