o ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥികൾ
Latest News


 

ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥികൾ


വാർഡ്‌ നമ്പർ,  സ്ഥാനാർഥിയുടെ പേര്‌ 


ഒന്നാo വാർഡ് സ്ഥാനാർഥി



 പുന്നോൽ കുറിച്ചിയിൽ - റനിഷ മുനീർ ( എൽഡിഎഫ് പിന്തുണയുള്ള സ്വത്രന്ത സ്ഥാനാർത്ഥി )


രണ്ടാം വാർഡ് സ്ഥാനാർഥി


കരീക്കുന്ന്‌ – ടി എ ഷർമിരാജ്‌ - (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


മൂന്നാം വാർഡ് സ്ഥാനാാർഥി


ഈയ്യത്തുങ്കാട്‌– എം കെ ലത - (ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം )


നാലാം വാർഡ് സ്ഥാനാർഥി




 ഏടന്നൂർ– അർജുൻ പവിത്രൻ (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


അഞ്ചാം വാർഡ് സ്ഥാനാർഥി



 പെരുമുണ്ടേരി– സജിന മയലക്കര പുത്തൻപുരയിൽ. (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


ആറാം വാർഡ് സ്ഥാനാർഥി


മാങ്ങോട്ടുവയൽ– പള്ളിയത്ത്‌ ലീന ( എൽഡിഎഫ് പിന്തുണയുള്ള സ്വത്രന്ത സ്ഥാനാർത്ഥി )


ഏഴാം വാർഡ് സ്ഥാനാർഥി


 മങ്ങാട്‌ – മാണിക്കോത്ത്‌ രാഗേഷ്‌ (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


എട്ടാം വാർഡ് സ്ഥാനാർഥി


പള്ളിപ്രം– കെ ഷീബ (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


ഒമ്പതാഠ വാർഡ് സ്ഥാനാർഥി


പെരിങ്ങാടി– എം ടി റയീസ് ( എൽഡിഎഫ് പിന്തുണയുള്ള സ്വത്രന്ത സ്ഥാനാർത്ഥി )


പത്താം വാർഡ്


ന്യൂമാഹി ടൗൺ– മുഹമ്മദ്‌ തമീം വി കെ (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


 പതിനൊന്നാം വാർഡ്


അഴീക്കൽ– കെ എസ്‌ ഷർമിള (ചിഹ്നം -അരിവാൾ ചുറ്റിക നക്ഷത്രം )


പന്ത്രണ്ടാം വാർഡ്



ചവോക്കുന്ന്‌– കെ വത്സല (ചിഹ്നം -അരിവാൾ നെൽക്കതിർ  )


പതിമൂന്നാം വാർഡ്


കുറിച്ചിയിൽ കടപ്പുറം– സെയിത്തു എം കെ ( എൽഡിഎഫ്  സ്വത്രന്ത സ്ഥാനാർത്ഥി )

Post a Comment

Previous Post Next Post