o അഴിയൂരിൽ 2 വയസ്സും 4 വയസ്സും ഉള്ള കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ്:
Latest News


 

അഴിയൂരിൽ 2 വയസ്സും 4 വയസ്സും ഉള്ള കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് കോവിഡ്:


12- 12- 2020 ന്  അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 70 പേർക്ക്  നടത്തിയ ആൻറിജൻ ടെസ്റ്റിൽ 2, 4, വയസ്സുകളുള്ള  കുട്ടികൾ ഉൾപ്പെടെ 13 പോസ്സറ്റീവ് കേസ്.


വാർഡ്: 2ൽ ഒരാൾ

വാർഡ് 4 ൽ 5 പേർ

വാർഡ് 9ൽ  6 പേർ

വാർഡ് 11 ൽ ഒരാൾ

Post a Comment

Previous Post Next Post