അഴിയൂരിൽ ഇന്ന് 19 പേർക്ക്
കോവിഡ് സ്ഥിരീകരിച്ചു: -
അഴിയൂർ: 29-12-2020 ന്
അഴിയൂർ
കുടുബാരോഗ്യ കേന്ദ്രത്തിൽ
നിന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
എല്ലാ ചൊവ്വാഴ്ചയും അഴിയൂർ
കുടുംബാരോഗ്യകേന്ദ്രത്തിൽ
ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്.
എല്ലാ ശനിയാഴ്ചയും
RTPCR ടെസ്റ്റും
നടത്തിപ്പോരുന്നു.
ഈ സൗകര്യം
പൊതുജനങ്ങൾ
ഉപയോഗപ്പെടുത്തുക.
Post a Comment