o മരണം
Latest News


 

മരണം


 മാഹി: ഗ്രാമത്തിയിലെ സൈനബാസിൽ കണ്ടോത്ത് കാസിം(77) നിര്യാതനായി.

പരേതരായ കരിയാടൻ അബുബക്കറുടെയും കണ്ടോത്ത് ബീച്ചുമ്മയുടെയും മകനാണ്.ഭാര്യ: പുനത്തും കണ്ടി റാബി, പരേതയായ സൈനബ. മക്കൾ:അസീസ് (അബുദാബി), ഫൈസൽ, ഷംസുദ്ദീൻ,ഫൗസിയ, സക്കീന, സബിത,സബീന.മരുമക്കൾ:രാഹില,ഷഫീന,മന്ത്രവടിക്കൽ മഹമ്മൂദ്, സുമീറ, നിയാസ്, നൗഷാദ്, പരേതനായ ഹാഷിം.

സഹോദരങ്ങൾ: കണ്ടോത്ത് അസീസ് ഹാജി(ഇടയിൽ പീടിക), കണ്ടോത്ത് അഷ്റഫ് ഹാജി, പരേതനായ കണ്ടോത്ത് അസ്സു.

Post a Comment

Previous Post Next Post