o കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട മാഹി അഴിയൂർ സ്വദേശി അറസ്റ്റിൽ
Latest News


 

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട മാഹി അഴിയൂർ സ്വദേശി അറസ്റ്റിൽ


 *കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം വേട്ട ; 24 ലക്ഷത്തിലധികം രൂപയുടെ സ്വർണവുമായി അഴിയൂർ സ്വദേശി അറസ്റ്റിൽ



 കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 24 ലക്ഷം വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി . അഴിയൂർ സ്വദേശിയിൽ നിന്നാണ് 24,30,840 രൂപയുടെ 470 ഗ്രാം സ്വർണം പിടികൂടിയത് കസ്റ്റംസ് കമ്മീഷണർ ഇ . വികാസ് , സൂപ്രണ്ട് മാരായ കെ സുകുമാരൻ , സി.വി മാധവൻ , ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ , യദു കൃഷ്ണ , കെ.വി രാജു , സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത് .

അഴിയൂർ സ്വദേശി സൈനിൽ ആബിദാണ് അറസ്റ്റിലായത്

Post a Comment

Previous Post Next Post