o ഉദ്ഘാടനം ചെയ്തു
Latest News


 

ഉദ്ഘാടനം ചെയ്തു


 *ഉദ്ഘാടനം ചെയ്തു.* 


മാഹി സ്പോർട്സ് ഗ്രൗണ്ടിന് സമീപം  MFA  sports & Garments ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ 

10.30ഓടെയാണ് ഉദ്ഘാടനം നടന്നത്

മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയുടെ  ചീഫ് കോച്ചും  ,ഇറ്റലിയിലെ  lFM അക്കാദമിയുടെ  കോച്ചിംഗ് സർട്ടിഫിക്കറ്റ് നേടുകയും  ,സൗദി അറേബ്യയിലെ ജിദ്ദ സ്പോർട്സ് സോക്കർ അക്കാദമിയിൽ ഫുട്ബോൾ കോച്ച് ആയും  ,15 വർഷത്തോളം സൗദി അറേബ്യയിലെ JFC  സോക്കർ അക്കാദമിയിലെ ചീഫ് കോച്ചായും  ,സേവനമനുഷ്ഠിച്ച  ,മുൻകാല കെൽട്രോൺ  ഫുട്ബോൾ താരവും  ,സബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പ്  നേടിയ കേരള ടീം അംഗവുമായ  ശ്രീ പി. ആർ  .സലിം അവർകളാണ്  മാഹി സ്പോർട്സ് ഗ്രൗണ്ടിന് സമീപമുള്ള MFA  sports & Garments ഉദ്ഘാടനം ചെയ്തത്  .




1 Comments

Post a Comment

Previous Post Next Post