എഴുത്ത് പള്ളിയിൽ രോഹിണി.
മാഹി: ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഐടിഐക്ക് സമീപം മാതു നിവാസിൽ (കൂത്താളിൽ) താമസിക്കും ചെമ്പാട് എഴുത്ത് പള്ളിയിൽ രോഹിണി (65) നിര്യാതയായി.
ഭർത്താവ്: പരേതനായ കൂത്താളിൽ കുഞ്ഞിരാമൻ.
മക്കൾ: രോഷിത, രാജേഷ് (ബാംഗ്ലൂർ)
മരുമക്കൾ: വിനയൻ (ടയർ വർക്സ് തൊട്ടിൽപാലം), രമ്യ (കോപ്പാലം)
സഹോദരങ്ങൾ: ഭാസ്കരൻ,കമല.

Post a Comment