o എഴുത്ത്‌ പള്ളിയിൽ രോഹിണി.
Latest News


 

എഴുത്ത്‌ പള്ളിയിൽ രോഹിണി.




 എഴുത്ത്‌ പള്ളിയിൽ രോഹിണി. 


മാഹി: ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഐടിഐക്ക്‌ സമീപം മാതു നിവാസിൽ (കൂത്താളിൽ) താമസിക്കും ചെമ്പാട്‌ എഴുത്ത്‌ പള്ളിയിൽ രോഹിണി (65) നിര്യാതയായി. 

ഭർത്താവ്: പരേതനായ കൂത്താളിൽ കുഞ്ഞിരാമൻ.

മക്കൾ: രോഷിത, രാജേഷ് (ബാംഗ്ലൂർ)

മരുമക്കൾ: വിനയൻ (ടയർ വർക്സ് തൊട്ടിൽപാലം), രമ്യ (കോപ്പാലം)

സഹോദരങ്ങൾ: ഭാസ്കരൻ,കമല.

Post a Comment

Previous Post Next Post