o അറിയിപ്പ്
Latest News


 

അറിയിപ്പ്



കോവിഡ് -19  മഹാമാരിയുടെ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം താൽകാലികമായി മാറ്റിവച്ച വിവരം എല്ലാ മാന്യ അംഗങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു . കൂടുതൽ വിവരങ്ങൾക്ക് 9072332626 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ് .

Post a Comment

Previous Post Next Post