*സ്ഥലം സന്ദർശിച്ചു*
തലശ്ശേരി മാഹി ബൈപ്പാസിൽ പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപം സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പ്രോജക്ട് ഡയറക്ടറും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
സിഗ്നൽ സംവിധാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നിവേദനങ്ങളും ധർണ്ണാ സമരങ്ങളും നടത്തിയിരുന്ന.സാങ്കേതിക വശം പരിശോധിക്കുമെന്ന് സംഘം ബന്ധപ്പെട്ടവരെ അറിയിച്ചു.

Post a Comment