o ബി ജെ പി മാഹി മേഖലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി
Latest News


 

ബി ജെ പി മാഹി മേഖലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി


 തലശ്ശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനമേർത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി മാഹി മേഖലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി: ധർണയിൽ മേഖല പ്രസിഡന്റ് A.സുനിൽ അദ്ധ്യക്ഷം വഹിച്ചു.ബിജെപി കേരള സംസ്ഥാന സമിതിയംഗം P.സത്യപ്രകാശൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കെ.പി മനോജ് സ്വാഗതവും PT ദേവരാജൻ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post