പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഴിയൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചു..
വാർഡ് 1
മൈമൂന ടീച്ചർ
വാർഡ് 2
സാജിദ് നെല്ലോളി
വാർഡ് 7
റഹീം പറമ്പത്ത്
വാർഡ് 16
ജസ്മിന കല്ലേരി
വാർഡ് 17
ആയിഷ ഉമ്മർ
വാർഡ് 18
അഫ്ഷീല ഷെഫീഖ്

Post a Comment