o പരാതി നല്കി
Latest News


 

പരാതി നല്കി


 പരാതി നല്കി

മാഹി: പാറക്കൽ മത്സ്യ മാർക്കറ്റിന് മുൻവശത്തെ ഫുട്പാത്ത് കയ്യേറി പടവ് നിർമ്മിച്ചതായി പരാതി നല്കി.

മത്സ്യ മാർക്കറ്റിൻ്റെ കെട്ടിടത്തിലെ കടയിലേക്കാണ് ടൈൽ പാകിയ പടികളും കൈവരിയും നിർമ്മിച്ചത്


പൊതുവേ ഇടുങ്ങിയ ഈ സ്ഥലത്ത് ഫുട്പാത്ത് കയ്യേറി പടവ് നിർമ്മിച്ചതോടെ  വഴിയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയായിട്ടുണ്ട്

മുനിസിപ്പാലിറ്റി കെട്ടിടത്തിലെ നിർമ്മാണ പ്രവൃത്തികൾ മുനിസിപ്പാലിറ്റിയുടെ അനുമതിയോടെയാണ് നടത്തേണ്ടത് .

എന്നാൽ പൊതുസ്ഥലം കയ്യേറി പടവുകൾ നിർമ്മിച്ചത് അനുമതി വാങ്ങാതെയാണെന്നാണ് പൊതുജനപ്രതികരണം.


പൊതുജനങ്ങൾക്ക് വഴിയാത്ര തടസപ്പെടുത്തി ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം മാറ്റണമെന്ന് പരാതിയിൽ പറയുന്നു

Post a Comment

Previous Post Next Post