ഈയ്യത്തുംങ്കാട് പ്രിയദർശനി മന്ദിരത്തിന്റെ പന്ത്രണ്ടാം വാർഷിക ദിനവും ഇന്ദിരാഗാന്ധി യുടെ നൂറ്റിമൂന്നാം ജന്മദിനവും ആയ നവംബർ 19-2020 ദിനത്തിൽ ഈയ്യത്തുംങ്കാട് പ്രിദർശനി മന്ദിരം പ്രവർത്തകർ ആഘോഷിക്കുന്നു,
നാളെ രാവിലെ 9 മണിക് കുന്നോത്ത് പുരുഷു (മുതിർന്ന നേതാവ് ) ഉദ്ഘാടനം ചെയ്യുന്നു
Post a Comment