o മാങ്ങോട്ടും കാവിലയമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.
Latest News


 

മാങ്ങോട്ടും കാവിലയമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.


 മാങ്ങോട്ടും കാവിലയമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചു.

            ന്യൂമാഹി-പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവിലയമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തി 29.11.20 കാലത്ത് 10 മണിക്ക്  ക്ഷേത്രതന്ത്രിയുടെയും ക്ഷേത്ര ട്രസ്റ്റിയുടേയും അനുഗ്രഹത്തോട് കുടി ഭക്തജനങ്ങളുടെ സന്നിദ്ധ്യത്തിൽ ക്ഷേത്രമേൽശാന്തി. ബ്രഹ്മശ്രീ വെങ്കിടേഷ് ഭട്ട് പണ്ഡാര അടുപ്പിൽ അഗ്നി കൊളുത്തി കൊവിഡ് മാനാദണ്ഡം പാലിച്ച് ക്ഷേത്ര മാത്യസമിതി ഭാരവാഹികളാണ് ദേവിക്ക് പത്താമത് പൊങ്കാല സമർപ്പിച്ചത് പതിവ്പൂജകൾക്ക് പുറമെ നെയ്യവിളക്ക് സമർപ്പണം നടത്തി-കൊവിഡ് മാനദണ്ഡം പാലിച്ച് പൊങ്കാല സമർപ്പണത്തിന് സാക്ഷികളായ ഭക്തർക്ക് ക്ഷേത്രസമിതി നന്ദി രേഖപ്പെടുത്തി. പ്രസിഡന്റ് o.v. സുഭാഷ്,സിക്രട്ടറി ഷാജി കൊള്ളുമ്മൽ,പ്രദിപൻ.p,സത്യൻ കോമത്ത്, സുധീർ കേളോത്ത്, പവിത്രൻ കുലോത്ത്,സി.വി.രാജൻ പെരിങ്ങാടി, അനിൽബാബു,പ്രേംനാഥ് ചേലോട്ട്, രാമേശൻ തോട്ടോന്റവിട തുടങ്ങിയവർ നേത്യത്വം നൽകി.


2021 വർഷത്തെ ഉൽസവാഘോഷത്തോടനുബന്ധിച്ച് വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന് മുന്നോടിയായി തിറയാട്ടം സ്ഥാനികനായ പ്രേമൻ പണിക്കർക്ക് അച്ചാരം(ദക്ഷിണ നൽകൽ ചടങ്ങും നടത്തി.

Post a Comment

Previous Post Next Post