*3 ആം വാർഡിൽ വൈദ്യുതി തടസ്സപ്പെട്ടു:*
അഴിയൂർ: മാഹി റെ: റോഡിൽ ഇന്ന് രാവിലെ വാഹനം ഇടിച്ച് പോസ്റ്റ് മുറിഞ്ഞു വീണ് വൈദ്യുതി തടസ്സപ്പെട്ടു. KSEB വൈദ്യുതി പുന:സ്ഥാപിക്കാനുള്ള പ്രവർത്തനം ത്വരിതഗതിയിൽ നടത്തുന്നുണ്ട്. വൈകുന്നേരം 5 മണിയെങ്കിലും ആവും പൂർവ്വസ്ഥിതിയിൽ എത്താൻ എന്നാണ് അധികൃതർ അറിയിച്ചത്.
Post a Comment