Home നന്മ കൂട്ടായ്മ ടിവി നൽകി MAHE NEWS November 09, 2020 0 പന്തക്കൽ കുട്ടിമാക്കൂൽ നന്മകൂട്ടായ്മ പ്രവർത്തകർ പന്തക്കൽഹൈസ്കൂളിലെ നവനീതിനു ടിവി നൽകി. വി.രാമചന്ദ്രൻ എംഎൽഎ കൈമാറി. ട്രഷറർ സജിത്ത് കുമാർ, പ്രവർത്തക സമിതിഅംഗം വിനോദ് പന്തക്കൽ, അധ്യാപകൻ റിജേഷ് രാജൻ എന്നിവർപങ്കെടുത്തു.
Post a Comment