o വാഹനാപകടം: എസ്.ഐ.റീനാ ഡേവിഡിന് പരിക്കേറ്റു*
Latest News


 

വാഹനാപകടം: എസ്.ഐ.റീനാ ഡേവിഡിന് പരിക്കേറ്റു*


 

മയ്യഴി :സ്ക്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് വനിതാ എസ്.ഐ.ക്ക് പരിക്കേറ്റു. മാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. റീനാ മേരി ഡേവിഡിനാണ് (50) പ'രിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു അപകടം. മാഹി

സബ്ബ് ജയിലിന് പിറകിലെ കുന്നത്ത് റോഡിൽ എസ്.ഐ. സഞ്ചരിച്ച സ്കൂട്ടറും യുവാവ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

വലത് കൈക്ക് സാരമായി പരിക്കേറ്റ എസ്.ഐ.യെ മാഹി ഗവ.ജനറൽ ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം വടകര സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ പെരു

മുണ്ടേരിയിലെ മുഹമ്മദ് അമിദി (19)ൻറ പേരിൽ മാഹി പോലീസ്

കേസെടുത്തു.

Post a Comment

Previous Post Next Post