*മാഹി സ്വദേശിയുടെ അയ്യപ്പഭക്തിഗാനം വീഡിയോ ആൽബം പ്രകാശനം ചെയ്തു*
യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ
രഞ്ജിത്ത് മെലെപ്പാട്ട് സംഗീത സംവിധാനം നിർവ്വഹിച്ച
*ശരണപദയാത്ര*
വീഡിയോ ആൽബം ഇന്ന് ഉച്ചയ്ക്ക് 11. 11 ന് പ്രകാശനം ചെയ്തു
പ്രശസ്ത സിനിമാ താരം സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം ചെയ്തത്.
ബാലരാജ് മെലെ പാട്ട് എഴുതിയ വരികൾ
ആലപിച്ചത് തമിഴ് ഗാനരംഗത്തെ പ്രശസ്തനായ ഹരിചരനാണ്
മാഹി പന്തക്കൽ സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, നിത്യ നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്
വീഡിയോ ആൽബം കാണാൻ താഴെ ലിങ്കിൽ ക്ളിക്ക് ചെയ്യുക
https://www.youtube.com/watch?v=I474EgJpUrY


Post a Comment