മയ്യഴി: മാഹി പോലീസ് സുപ്രണ്ട് യു.രാജശേഖരൻ്റെ നിർദ്ദേശപ്രകാരം പന്തക്കൽ ഭാഗത്ത് നടന്ന പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിവന്നിരുന്ന ബിജു ത്രീവേണി സ്റ്റോർ , ശശിധരൻ പാണ്ടിവയൽ സ്റ്റോർ എന്നിവരെ പിടികൂടുകയും കോവിഡ് പരിശോധനയ്ക്ക് ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തു.എസ് ഐ, രാധാകൃഷ്ണൻ, എ എസ് ഐ പ്രീയേഷ്, ക്രൈം സ്വകാഡ് അംഗങ്ങളായ ശ്രീജേഷ്,രോഷിത്ത് പാറമ്മേൽ കോൺസ്റ്റബിൾ വിനീത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment