o തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
Latest News


 

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു



ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ബഹു : മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ഇ ടി അയ്യുബ് നിർവഹിച്ചു, പ്രകാശൻ, എട്ടാം വാർഡ് സ്ഥാനാർഥി ഷുഹൈബ് കൈതാൽ, വാർഡ് 17 സ്ഥാനാർഥി ആയിഷ ഉമ്മർ , ഹംസ എസ് പി,  ജലീൽ സി കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post