പന്തക്കൽ: കോഴിക്കോട് മെഡിക്കൽ കോളേജിൽനീന്ന് കോവിഡ് ബാധിച്ചു മരണപ്പെട്ട പന്തക്കൽ സ്വദേശിനി തച്ചറക്കൽ നഫീസ മൻസിൽ മറിയം (70) ത്തിൻ്റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം പന്തക്കൽ ഖബർസ്ഥാനിൽ പന്തക്കൽ മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ മറവ് ചെയ്തു
ഭർത്താവ് : ദീർഘകാലം മൂലക്കടവ് ജുമാ മസ്ജിദ് പ്രസിഡണ്ടും പന്തക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടും ആയിരുന്ന പരേതനായ തച്ചരക്കൽ അഹമ്മദ്. മക്കൾ : ശാഹുൽ ഹമീദ്, കമർ സമാൻ, അബ്ദുൽ സത്താർ, റംല, ഹാജിറ, നഫീസ.
മരുമക്കൾ : അബ്ദുൽ ഖാദർ, ഷുഹൈബ്, ഹനീഫ്, റുഖിയ. മഫീദ, അർഷിദ..
*കൂടുതൽ മാഹി വാർത്തകൾക്ക് മാഹി ന്യൂസ് വെബ് സൈറ്റ് സന്ദർശിക്കുക*
https://www.mahenews.in/2020/11/blog-post_413.html
➖➖➖➖➖➖➖➖➖➖➖
*മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും വാർത്തകളറിയുവാൻ മാഹി ന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാവാം* 👇
https://chat.whatsapp.com/CLiVLhWP7IgJv3Zws3qt2N
*നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം മാഹി ന്യൂസിന്റെ 50 ഗ്രൂപ്പുകളിൽ മിതമായ നിരക്കിൽ ചെയ്യാവുന്നതാണ്*

Post a Comment