പി സി നാസർ
ചൊക്ലി ജുമാമസ്ജിദിന് സമീപം എം പി എം വില്ലയിൽ താമസിക്കും പി സി നാസർ (55) നിര്യാതനായി.
മട്ടന്നൂർ പരേതരായ എം പി മൊയ്തു ഹാജിയുടെയും പി സി കുഞ്ഞാമിനയുടെ യും മകനാണ്
ഭാര്യ: കാട്ടിൽ താഹിറ
മക്കൾ: നസീഫ് (തലശ്ശേരി), നിഹാല, നൂഹ, നജഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ് പി സി(മട്ടന്നൂർ)
മറിയു, ആയിഷ, കുഞ്ഞാത്തു.
ഖബറടക്കം ഇന്ന് (16-11-20) കാലത്ത് 10 മണിക്ക് ഗ്രാമത്തി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Post a Comment