**ധർണ്ണ നടത്തുന്നു.*
മാഹി ഫിഷിംഗ് ഹാർബർ അഴിമതി സി ബി ഐ അന്വേഷിക്കണമെന്നും
ഹാർബർ അഴിമതിയിൽ മുൻ മന്ത്രി ഇ.വത്സരാജിൻ്റെ പങ്ക് വെളിച്ചത്ത് കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ബി ജെ പി മാഹി മേഖല കമ്മിറ്റി നവംബർ 16 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മാഹി മുൻസിപ്പൽ മൈതാനിയിൽ ഏകദിന ധർണ്ണാസമരം നടത്തുന്നു.
ധർണ്ണാസമരം ബി ജെ പി പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രവിചന്ദ്രൻ ഉദ്ഘാടനം ചെയ്യും
രാവിലെ 9 മണിക്ക്
ബി ജെ പി സംസ്ഥാന നേതാക്കൾ മാഹി ഫിഷിംഗ് ഹാർബർ സന്ദർശിക്കും

Post a Comment