മാഹി: പള്ളൂർ സി എച്ച് സെൻറർ മാഹി ജില്ല മുസ്ലിം ലീഗിൽ അഫിലിയേറ്റ് ചെയ്ത് മുസ്ലിം ലീഗിന്റെ കീഴ് ഘടകമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
ഇസ്മായിൽ ചങ്ങരോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽബോഡി പുതിയ ഭാരവാഹികളായി പ്രസി: ഇസ്മായിൽ ചങ്ങരോത്ത്, വൈസ് പ്രസി: കെ എം യൂസഫ് ഹാജി, ജനറൽ സെക്രട്ടറി: വി കെ റഫീഖ്, ജോയിന്റ് സെ ക്രട്ടറി: റഫീഖ് തയ്യുള്ളതിൽ, ഖജാൻജി എം എ അബ്ദുൽ ഖാദർ എന്നിവരെ തിരഞ്ഞെടുത്തു.
ഇബ്രാഹിംകുട്ടി തൊണ്ടന്റവിട, ഇ കെ മുഹമ്മദലി, ടി കെ സുബൈർ, സി പി ഉസ്മാൻ, അബ്ദുൽനിസ്സാർ, കെ പി സുലൈമൻ, കെ പി സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

Post a Comment