o പ്രഭാതഭേരി നടത്തി
Latest News


 

പ്രഭാതഭേരി നടത്തി


 ഇന്ദിരാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാഹി രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോകൾ പാലിച്ചുകൊണ്ട് പ്രഭാതഭേരി നടത്തി.  ശൃംജിത്ത് പാറക്കൽ,  അജയൻ പൂഴിയിൽ,മാർട്ടിൻ, ശ്രീകാന്ത്.ഒ.പി, മുഹമ്മദ് സർഫാസ്, ശ്രയസ്സ്, ജിജേഷ് ചാമേരി ,ശ്രീരാഗ്, ശ്രാവൺ, ബാബു,    എന്നിവർ നേതൃത്വം നൽകി. 

       തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ മാഹി മുൻ നഗരസഭ വൈസ് ചെയർമാൻ പി.പി വിനോദൻ്റെ നേത്യതത്തിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും നടത്തി.

Post a Comment

Previous Post Next Post