o ചൊക്ളി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
Latest News


 

ചൊക്ളി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു


 ചൊക്ലി: ചൊക്ലി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കടുക്ക ബസാറിൽ ചെറുവലത്ത് ജയരാജൻ (64) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരേതരായ കേളുവിന്റെയും ദേവിയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ:മേഘ, സ്നേഹ. സഹോദരങ്ങൾ: ഫൽഗുണൻ, രമിള, രജനി.

Post a Comment

Previous Post Next Post