ചൊക്ലി: കൊവിഡ് ബാധിച്ചു വ്യാപാരി മരിച്ചു. ചൊക്ലി ഫാഷൻ സ്റ്റോർ ഉടമ കവിയൂർ കുന്നത്ത് രാജൻ ബാബു (56) ആണ് മരിച്ചത്. കരൾ സംബന്ധമായ അസുഖമുള്ളതിനാൽ ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ അശുപത്രിയിൽ വെച്ചായിരുന്നു മരണം. പരേതനായ കെ.എം നാണുവിന്റെയും സരോജനിയുടെയും മകനാണ്. ഭാര്യ: മധുമതി. മക്കൾ: സുനേന(ഊരാളുങ്കൽ സൊസൈറ്റി എൻജിനീയറിംഗ് വിഭാഗം), റൂമിയ (വിദ്യാർത്ഥി). സഹോദരങ്ങൾ:റീത്ത,സുജ, ഷൈജ, പരേതയായ ജിന.

Post a Comment